Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ജി​പ്​​തു​മാ​യു​ള്ള...

ഈ​ജി​പ്​​തു​മാ​യു​ള്ള ബ​ന്ധം മി​ക​ച്ച​ത് –വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി

text_fields
bookmark_border
ഈ​ജി​പ്​​തു​മാ​യു​ള്ള ബ​ന്ധം മി​ക​ച്ച​ത് –വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി
cancel
camera_alt???????????? ?????????????? ???????????? ???. ??????????? ??????? ????????????????????? ?????????? ?????????????? ???????????? ???????????? ?????? ???????? ?????? ??????? ??????????? ???????????????? ?????????????

മ​നാ​മ: ഈ​ജി​പ്​​തു​മാ​യി ബ​ഹ്റൈ​നു​ള്ള ബ​ന്ധം മി​ക​ച്ച​താ​ണെ​ന്ന് ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്ര ി അ​ബ്​​ദു​ല്ല ബി​ന്‍ ഫൈ​സ​ല്‍ ബി​ന്‍ ജ​ബ​ര്‍ അ​ദ്ദൂ​സ​രി വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യു​ള്ള ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ് ഈ​ഹാ​ബ് ജ​മാ​ലു​ദ്ദീ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നീ​വ​യി​ല്‍ ന​ട​ക്കു​ന്ന 43ാമ​ത് യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മി​ക​ച്ച രീ​തി​യാ​ണെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന സ​മാ​ന നി​ല​പാ​ടു​ക​ളും ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ യു.​എ​ന്‍ ഓ​ഫി​സി​ലെ ബ​ഹ്റൈ​ന്‍ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​യൂ​സു​ഫ് അ​ബ്​​ദു​ല്‍ ക​രീം ബു​ച്ചീ​രി​യും സ​ന്നി​ഹി​ത​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story