Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ -19: ഏ​ഴു​...

കോവിഡ്​ -19: ഏ​ഴു​ പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ു

text_fields
bookmark_border
കോവിഡ്​ -19: ഏ​ഴു​ പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ു
cancel
camera_alt??????????-19 ????????????? ???????????????? ?????????? ??.?????.??? ?????? ?????????????????? ????????????? ????????? ????????????. 5000??????? ?????????????????? ????????? ????????????

മ​നാ​മ: പു​തു​താ​യി ഏ​ഴു​ പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​െ​ട ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​-19 ബാ​ ധി​ച്ച​വ​രു​ടെ എ​ണ്ണം 33 ആ​യി. ഇ​റാ​നി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ ​വ​രാ​ണ്​ ഇ​വ​ർ. തു​ട​ന്ന്​ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​ വ​രെ​യും ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ ക​മ്യൂ​ണി​റ്റി മെ​ഡി​ക്ക​ൽ സ​െൻറ​റി​ലെ ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി. ഇ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്​ മാ​റ്റി. ഇ​റാ​നി​ൽ​നി​ന്നെ​ത്തി​യ ബ​ഹ്​​റൈ​ൻ പൗ​ര​ൻ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന്​ 444ൽ ​വി​ളി​ച്ച്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സ​ക്കാ​യി ​െഎ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

ഉം​റ യാ​ത്ര​ക​ൾ നി​ർ​ത്തി​വെ​ച്ചു
മ​നാ​മ: കോ​വി​ഡ്​-19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ര​മാ​ർ​ഗ​വും വ്യോ​മ​മാ​ർ​ഗ​വു​മു​ള്ള ഉം​റ യാ​ത്ര​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി ജ​സ്​​റ്റി​സ്​ ആ​ൻ​ഡ്​​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.
ഇ​നി അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഉം​റ യാ​ത്ര​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. എ​ല്ലാം ഉം​റ ഒാ​പ​റേ​റ്റ​ർ​മാ​രും നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വി​മാ​ന സ​മ​യം ഉ​റ​പ്പാ​ക്ക​ണം
മ​നാ​മ: കോ​വി​ഡ്​ -19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​േ​പാ​ർ​ട്ടി​ൽ എ​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ​യും പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ വി​മാ​ന സ​മ​യം വി​മാ​ന​ക്ക​മ്പ​നി​യി​ൽ അ​ന്വേ​ഷി​ച്ച്​ ഉ​റ​പ്പാ​ക്ക​ണം. 80007777 എ​ന്ന ന​മ്പ​റി​ൽ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ കോ​ൾ സ​െൻറ​റി​ൽ വി​ളി​ച്ചും 80114444 എ​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ന​മ്പ​റി​ൽ വി​ളി​ച്ചും വി​മാ​ന സ​മ​യം അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story