Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മീ​ശ’...

‘മീ​ശ’ വി​വാ​ദ​ത്തി​ല്‍ താ​ന്‍ ഹ​രീ​ഷി​നൊ​പ്പം –സു​ഭാ​ഷ് ച​ന്ദ്ര​ന്‍

text_fields
bookmark_border
‘മീ​ശ’ വി​വാ​ദ​ത്തി​ല്‍ താ​ന്‍ ഹ​രീ​ഷി​നൊ​പ്പം –സു​ഭാ​ഷ് ച​ന്ദ്ര​ന്‍
cancel
camera_alt???????????? ????????? ??????? ????????????????? ???????????????????????? ????????? ????????? ??????????????????

മ​നാ​മ: ‘മീ​ശ’ നോ​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ താ​ന്‍ ഹ​രീ​ഷി​​െൻറ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത് യ്ര​ത്തോ​ടൊ​പ്പ​മാ​ണെ​ന്ന്​ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍. മീ​ശ​യി​ല്‍ ഉ​ണ്ടാ​യ​തി​ലും വ​ലി​യ വി​ഗ്ര​ഹ​ഭ​ഞ്​​ജ​നം ത‍​െൻറ കൃ​തി​ക​ളി​ല​ു​ണ്ട്. അ​ന്ന​ത്തെ പ​ത്രാ​ധി​പ​ര്‍ക്ക് മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​​െൻറ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്ന​താ​യും സു​ഭാ​ഷ് പ​റ​ഞ്ഞു.

ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി‍​െൻറ ആ​റാം ദി​വ​സം ക​ലാ, സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​ണ് സു​ഭാ​ഷ് ച​ന്ദ്ര​ന്‍ ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​ത്. സ​മു​ദ്ര​ശി​ല എ​ന്ന പു​തി​യ നോ​വ​ലി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ള്‍ സു​ഭാ​ഷ് പ​ങ്കു​വെ​ച്ചു. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ്‌ കാ​ര​ക്ക​ല്‍, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ്‌ തി​രു​വ​ത്ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story