Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുസ്​തകോത്സവത്തില്‍...

പുസ്​തകോത്സവത്തില്‍ ഇന്ന് സുഭാഷ് ചന്ദ്രൻ പ​െങ്കടുക്കും

text_fields
bookmark_border
പുസ്​തകോത്സവത്തില്‍ ഇന്ന് സുഭാഷ് ചന്ദ്രൻ പ​െങ്കടുക്കും
cancel
camera_alt??????? ?????? ????? ?????????????????? ?????? ?????????? ?????????? ???????? ???????? ??????????

മ​നാ​മ: ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സാം​സ്​​കാ​രി​ക നാ​യ​ക​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ള്‍ കൊ​ണ്ടും ശ്ര​ദ്ധ േ​യ​മാ​യ ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച സാ​ ഹി​ത്യ​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട്​ എ​ട്ടു മ​ണി​ക്ക് ‘അ​നു​ഭൂ​തി​യു​ടെ സ​മു​ദ്ര സ​ഞ്ചാ​ര​ങ്ങ​ള്‍’ എ​ന്ന പ്ര​ഭാ​ഷ​ണം അ​ദ്ദേ​ഹം ന​ട​ത്തും. വാ​യ​ന​ക്കാ​രു​മാ​യി സം​വാ​ദ​വു​മു​ണ്ടാ​കും.

മ​നു​ഷ്യ​ന് ഒ​രാ​മു​ഖം, സ​മു​ദ്ര​ശി​ല തു​ട​ങ്ങി ശ്ര​ദ്ധേ​യ നോ​വ​ലു​ക​ളു​ടെ ര​ച​യി​താ​വാ​ണ്‌ സു​ഭാ​ഷ് ച​ന്ദ്ര​ൻ. ഞാ​യ​റാ​ഴ്​​ച പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്​​ദീ​പ് സ​ർ​ദേ​ശാ​യി ‘മോ​ദി ഇ​ന്ത്യ ജ​യി​ച്ച​തെ​ങ്ങ​നെ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി സം​വാ​ദ​വു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story