Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്​​കൂ​ൾ...

ഇ​ന്ത്യ​ൻ സ്​​കൂ​ൾ 70ാം വാ​ർ​ഷി​ക ലോ​ഗോ ഡി​സൈ​ൻ മ​ത്സ​രം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ൾ 70ാം വാ​ർ​ഷി​ക  ലോ​ഗോ ഡി​സൈ​ൻ മ​ത്സ​രം
cancel

മ​നാ​മ: 70ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ സ്​​കൂ​ൾ ലോ​ഗോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ ന്നു. 1950ൽ ​സ്ഥാ​പി​ത​മാ​യ സ്​​കൂ​ളി​​െൻറ പേ​രും പെ​രു​മ​യും സം​സ്​​കാ​ര​വും ചി​ത്രീ​ക​രി​ക്കു​ന്ന ലോ​ഗോ​യു​ടെ രൂ​പ​ക​ൽ​പ​ന യ​ഥാ​ർ​ഥ ക​ലാ​സൃ​ഷ്​​ടി​യാ​യി​രി​ക്ക​ണം.

തി​ര​ഞ്ഞെ​ടു​ക്കു​ന്ന ലോ​ഗോ​ക്ക്​ സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. എ​ൻ‌​ട്രി​ക​ൾ ഫെ​ബ്രു​വ​രി 20ന​കം isb70@indianschool.bh എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഡി​സൈ​നി​ന് പി​ന്നി​ലെ ആ​ശ​യം വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു വി​വ​ര​ണ​വും ലോ​ഗോ​ക്കൊ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story