Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​യ​ല്‍...

റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ എ​ക്​​സി​ബി​ഷ​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​  എ​ക്​​സി​ബി​ഷ​ന് തു​ട​ക്ക​മാ​യി
cancel
camera_alt???????? ???????????????? ???????????????????????? ???????????????????????????

മ​നാ​മ: റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഇ​ന്‍വെ​സ്​​റ്റ്​​മ​െൻറ്​ എ​ക്​​സി​ബി​ഷ​ന്‍ 2020ന് ​തു​ട​ക്ക​മാ​യി. റി​യ​ ല്‍ എ​സ്​​റ്റേ​റ്റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ര്‍മാ​നും സ​ര്‍വേ ആ​ൻ​ഡ്​​ ലാ​ൻ​ഡ്​​ ര​ജി​സ്ട്രേ​ ഷ​ന്‍ അ​തോ​റി​റ്റി ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സ​ല്‍മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ എ​ക്​​സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റ്റി സ​െൻറ​റി​ല്‍ ആ​രം​ഭി​ച്ച എ​ക്​​സി​ബി​ഷ​ന്‍ 15 വ​രെ നീ​ളും. ബ​ഹ്റൈ​നി​ലെ പ്ര​ശ​സ്ത​മാ​യ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ള്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ക​രെ കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ത്ത​രം എ​ക്​​സി​ബി​ഷ​നു​ക​ള്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ശൈ​ഖ് സ​ല്‍മാ​ന്‍ പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഉ​പ​യു​ക്ത​മാ​യ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും അ​വ​ര്‍ക്ക് വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു​മു​ള്ള കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടെ​ന്ന​ത് ബ​ഹ്റൈ​ന്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​ണ്. റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. വാ​ങ്ങു​ന്ന​വ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന് നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ശ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. നി​ക്ഷേ​പ​ക​ര്‍ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ള​ര്‍ച്ച പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ അ​ധി​ക​മാ​യി​രു​ന്നു. പോ​യ വ​ര്‍ഷം 800 ദ​ശ​ല​ക്ഷം ദി​നാ​റി​​െൻറ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ബ​ഹ്ൈ​റ​ന്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ എ​ക്​​സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story