Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡ് ഹെ​ൽ​പ്...

മെ​ഡ് ഹെ​ൽ​പ് ബ​ഹ്‌​റൈ​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
മെ​ഡ് ഹെ​ൽ​പ് ബ​ഹ്‌​റൈ​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt???????????? ?????????? ???????????? ??????????????????

മ​നാ​മ: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി മ​രു​ന്ന്​ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​ പ​വ​ത്​​ക​രി​ച്ച മെ​ഡ്ഹെ​ൽ​പ് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ​ക്ക്​ തു​ട​ക്ക​മാ​യി. ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ക്ല​ബ് ഓ ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ മെ​ഡ്ഹെ​ൽ​പ് ബ​ഹ്‌​റൈ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡ്​​ഹെ​ൽ​പ്​ ബ​ഹ്​​റൈ​ൻ ര​ക്ഷാ​ധി​കാ​രി എം.​എ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രാ​യ ഡോ​ക്​​ട​ർ​മാ​രും ഫ​ർ​മ​സി​സ്​​റ്റു​ക​ളും അ​ട​ക്കം മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ളെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ന്ത്യ​ൻ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ്, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ ന​ട​രാ​ജ​ൻ, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ കാ​ര​ക്ക​ൽ, ​െഎ.​സി.​ആ​ർ.​എ​ഫ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, കി​ങ്​ ഹ​മ​ദ്​ ഹോ​സ്​​പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ഡോ​ണ​ൾ​ഡ്​ ബോ​സ്​​കോ, കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ സേ​വി മാ​ത്തു​ണ്ണി, കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ അ​ബ്ര​ഹാം ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ന്ത്വ​ന​സ്​​പ​ർ​ശം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ്​ കൈ​താ​ര​ത്ത്​ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹാ​രി​സ്​ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഫീ​ക്ക്​ അ​ബ്​​ദു​ല്ല​യും ബ​ബി​ന ടീ​ച്ച​റും അ​വ​താ​ര​ക​രാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ വാ​ണി​യം​കോ​ട്, മ​ജീ​ദ്​ ത​ണ​ൽ, ടി.​പി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രെ ചാ​രി​റ്റി അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ മ​ഞ്ചേ​രി, പ്രോ​ഗ്രാം ക​മ്മി​റ്റി ട്ര​ഷ​റ​ർ ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പീ​ടി​ക, ബ​ഷീ​ർ അ​മ്പ​ലാ​യി, സൈ​ഫു​ദ്ദീ​ൻ കൈ​പ്പ​മം​ഗ​ലം, ജോ​യ്, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, അ​ൻ​വ​ർ ശൂ​ര​നാ​ട്, സാ​നി​പോ​ൾ, നിസാർ കൊല്ലം, അ​ൻ​വ​ർ ക​ണ്ണൂ​ർ, ശ്രീ​ജ ശ്രീ​ധ​ര​ൻ, സ​ലാം മം​ബാ​ട്ടു​മൂ​ല, യു. ​കെ. അ​നി​ൽ കു​മാ​ർ, ആ​ഷി​ഖ് മേ​ഴ​ത്തൂ​ർ, അ​ജി​ത്ത്, മൊ​യ്‌​തീ​ൻ പ​യ്യോ​ളി, ന​വാ​സ് അ​ലി, കാ​സിം പാ​ടാ​ത്ത​കാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story