Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി...

ഒ.​ഐ.​സി യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കെ​ടു​ത്തു

text_fields
bookmark_border
ഒ.​ഐ.​സി യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കെ​ടു​ത്തു
cancel
camera_alt?.??.??? ?????????????? ????????????????? ?????????????????? ????????????????????? ?????????????? ?????????? ???????????? ????????????????????

മ​നാ​മ: ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി. ജി​ദ്ദ​യി​ലെ ഒ.​ഐ.​സി കേ​ന്ദ്ര​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍സ് ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഡ​യ​റ​ക്​​ട​ര്‍ ഫാ​ത്തി​മ അ​ബ്​​ദു​ല്ല അ​ദ്ദാ​ഇ​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

നൈ​ജ​റി​ല്‍ ഏ​പ്രി​ലി​ല്‍ ന​ട​ക്കു​ന്ന ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​​െൻറ അ​ജ​ണ്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ര​ണ്ടു​ദി​വ​സം നീ​ണ്ട യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story