Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ്​​സി​ന്​...

മു​ഹ്​​സി​ന്​ എ​ഴു​ന്നേ​ൽ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം വേ​ണം

text_fields
bookmark_border
മു​ഹ്​​സി​ന്​ എ​ഴു​ന്നേ​ൽ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ  സ​ഹാ​യം വേ​ണം
cancel
camera_alt??????????? ???????????????????????????

മ​നാ​മ: സ്പൈ​ന​ൽ സ്ട്രോ​ക് സം​ഭ​വി​ച്ച്‌ ക​ഴു​ത്തി​ന് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്​​ട​മാ​യി കി​ങ്​ ഹ​മ​ദ് യൂ​നി​ വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ്‌​സി​െൻ റ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ തേ​ടി സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​രും മു​ഹ്​​സി​​െൻറ നാ​ട്ടു​കാ​രും ഒ​ത്തു​ചേ​ർ​ന്നു. മു​ഹ​റ​ഖി​ലെ ക​ഫ​റ്റീ​രി​യ​യി​ൽ ആ​റു​മാ​സ​മാ​യി ജോ​ലി​ചെ​യ്​​ത് വ​രു​ക​യാ​യി​രു​ന്നു മു​ഹ്‌​സി​ൻ. നാ​ട്ടി​ൽ മൂ​ന്ന് സ​െൻറ്​ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലെ കു​ടി​ലി​ൽ സ​ഹോ​ദ​രി​യും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

ഇ​വി​ട​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം നാ​ട്ടി​ലും ദീ​ർ​ഘ​നാ​ൾ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭി​ച്ചാ​ൽ മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ​ക​ൾ ഉ​ള്ളൂ​വെ​ന്നാ​ണ് ഡോ​ക്​​ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​നി​ലെ സു​മ​ന​സ്സു​ക​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് മെ​ഡി​ക്ക​ൽ സ്ട്രെ​ച്ച​ർ സൗ​ക​ര്യ​ത്തോ​ടെ നാ​ട്ടി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും ന​ല്ല ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഡോ. ​പി.​വി. ചെ​റി​യാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ സു​ബൈ​ർ ക​ണ്ണൂ​ർ, കെ.​ടി. സ​ലിം, നാ​സ​ർ മ​ഞ്ചേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ഹാ​യം ന​ൽ​കാ​ൻ വി​ളി​ക്കേ​ണ്ട ഫോ​ൺ ന​മ്പ​ർ: 35476523 (സൈ​ഫു​ദ്ദീ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ), 38319187 (ശു​ഐ​ബ്, ജോ. ​ക​ൺ​വീ​ന​ർ) 35141788 (ഖ​ലീം, ജോ. ​ക​ൺ​വീ​ന​ർ) 35003368 (സ​ഹി​ൽ, ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story