Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​​ഹൃ​​ത്തി​െൻറ...

സു​​ഹൃ​​ത്തി​െൻറ മൃ​​ത​​ശ​​രീ​​രം ബീ​​ച്ചി​​ല്‍ ഉ​​പേ​​ക്ഷി​​ച്ച സം​​ഭ​​വം: ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍

text_fields
bookmark_border
സു​​ഹൃ​​ത്തി​െൻറ മൃ​​ത​​ശ​​രീ​​രം ബീ​​ച്ചി​​ല്‍  ഉ​​പേ​​ക്ഷി​​ച്ച സം​​ഭ​​വം: ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍
cancel

മ​​നാ​​മ: സു​​ഹൃ​​ത്തി​​െൻറ മൃ​​ത​​ശ​​രീ​​രം ക​​ട​​ല്‍ക്ക​​ര​​യി​​ല്‍ ത​​ള്ളി​​യ സം​​ഭ​​വ​​ത്തി​​ല്‍ ര​ ​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍. മൂ​​ന്നു​​പേ​​ര്‍ കൂ​​ടി വാ​​ഹ​​ന​​ത്തി​​ലി​​രു​​ന്ന് മ​​യ​​ക്കു​​മ​​രു​ ​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ഇ​​തി​​ലൊ​​രാ​​ള്‍ അ​​മി​​തോ​​പ​​യോ​​ഗം മൂ​​ലം മ​​രി​​ക്കു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​യാ​​ളു​​ടെ മൃ​​ത​​ശ​​രീ​​രം ക​​ട​​ല്‍ക്ക​​ര​​യി​​ല്‍ ഉ​​പേ​​ക്ഷി​​ച്ച് മ​​റ്റു ര​​ണ്ടു​​പേ​​ര്‍ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​നാ​​ഥ മൃ​​ത​​ദേ​​ഹ​​ത്തെ​​ക്കു​​റി​​ച്ച് പൊ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഇ​​തി​​ന് പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച സ്വ​​ദേ​​ശി​​ക​​ളാ​​യ 37കാ​​ര​​നും 41കാ​​ര​​നും പി​​ടി​​യി​​ലാ​​യ​​ത്. മ​​രി​​ച്ച​​യാ​​ള്‍ക്ക് 46 വ​​യ​​സ്സാ​​യി​​രു​​ന്നു. ബു​​ഹൈ​​ര്‍ ക​​ട​​ല്‍ത്തീ​​ര​​ത്തു നി​​ന്നു​​മാ​​ണ് മൃ​​ത​​ശ​​രീ​​രം ക​​ണ്ടെ​​ടു​​ത്ത​​ത്. ദ​​ക്ഷി​​ണ മേ​​ഖ​​ല പൊ​​ലീ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യും പ്ര​​തി​​ക​​ളെ നി​​യ​​മ ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി റി​​മാ​​ൻ​​ഡി​​ല്‍ വെ​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ട​​ന്‍ത​​ന്നെ ഇ​​വ​​രെ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ഷ​​ന് കൈ​​മാ​​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story