Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2020 3:39 AM GMT Updated On
date_range 20 Jan 2020 3:39 AM GMTകണ്ണൂർ സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: കണ്ണൂർ മേലെ ചൊവ്വ സുനിത വില്ലയിൽ ജോയ് ജയചന്ദ്രൻ (44) ബഹ്റൈനിൽ നിര്യാതനായി.
അഷ്റഫ്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സ്വാതി ശർമ. എട്ടു വയസ്സുള്ള മകനുണ്ട്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story