Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ല​ക്ട്രോ​ണി​ക് ഷീ​ഷ...

ഇ​ല​ക്ട്രോ​ണി​ക് ഷീ​ഷ ​േഫ്ല​വ​ര്‍ ഫീ​സി​ല്ലാ​തെ ക​ട​ത്ത്: ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വ്

text_fields
bookmark_border
ഇ​ല​ക്ട്രോ​ണി​ക് ഷീ​ഷ ​േഫ്ല​വ​ര്‍  ഫീ​സി​ല്ലാ​തെ ക​ട​ത്ത്:  ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വ്
cancel
camera_alt????????????? ???? ???????????

മ​നാ​മ: ഇ​ല​ക്ട്രോ​ണി​ക് ഷീ​ഷ ​േഫ്ല​വ​ര്‍ ക​സ്​​റ്റം​സ് ഫീ ​ഈ​ടാ​ക്കാ​തെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ന്‍ സ ​ഹാ​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി അ​ഞ്ചു വ​ര്‍ഷം ത​ട​വ് വി​ധി​ച്ചു. ഷീ​ഷ ​േഫ്ല​വ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തു​വ​ഴി 14,250 ദീ​നാ​റി​​െൻറ ക​സ്​​റ്റം​സ് ഫീ​സാ​ണ് ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്ത​ത്.

ഇ​തി​നു പ​ക​ര​മാ​യി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച സം​ഖ്യ ന​ല്‍കു​ന്ന​തി​ന് പ്ര​സ്തു​ത ക​മ്പ​നി​യു​മാ​യി ഉ​​ദ്യോ​ഗ​സ്​​ഥ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​നും ക​മ്പ​നി മേ​ധാ​വി​ക്കും അ​ഞ്ചു വ​ര്‍ഷം ത​ട​വും 14,250 ദീ​നാ​ര്‍ വീ​തം പി​ഴ​യും വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story