Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സമ​ര രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ  സമ​ര രം​ഗ​ത്തു​ള്ള​വ​ര്‍ക്ക്  ഐ​ക്യ​ദാ​ര്‍ഢ്യം
cancel
camera_alt??????????? ?????????????? ??????????????????? ?????????????????? ????????????????????????????? ???????????????? ??????????????????????????

മ​നാ​മ: ജനവിരുദ്ധമാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ക്ക് ബ​ഹ്റൈ​നി​ലെ മേ​ലാ​റ്റൂ​ര്‍ കൂ​ട്ടാ​യ്​​മ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു.
മേ​ലാ​റ്റൂ​രി​നും പ​രി ​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍പ്പെ​ടു​ത്തി 2020 മേ​യ് അ​വ​സാ​ന വാ​രം ക​ണ്‍വെ​ന്‍ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത് വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ബ​ഹ്റൈ​ന്‍ പ്ര​വാ​സം അ​വ​സാ​നി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന വാ​പ്പു ഉ​ച്ചാ​ര​ക്ക​ട​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കാ​നും ജോ​ലി അ​റി​യി​പ്പു​ക​ളു​ള്‍പ്പെ​ടെ ഗ്രൂ​പ്​ അം​ഗ​ങ്ങ​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും സ​ഹാ​യ​ക​മാ​കു​ന്ന വി​വി​ധ കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടാ​യ്​​മ​ക്ക് കീ​ഴി​ല്‍ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

ഉ​സ്​​താ​ദ് റ​ഫീ​ഖ് ദാ​രി​മി എ​ട​പ്പ​റ്റ പ്രാ​ർ​ഥ​ന ന​ട​ത്തി. ഉ​ബൈ​ദു​ല്ല റ​ഹ്​​മാ​നി കൊ​മ്പം​ക​ല്ല് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ ഫൈ​സ​ല്‍ എ​ട​പ്പ​റ്റ, അ​ഫ്​​സ​ല്‍ മേ​ലാ​റ്റൂ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. സ​ത്താ​ര്‍, ഫാ​സി​ൽ പു​ത്ത​ൻ​കു​ളം, ജി​സാ​ൻ ചോ​ല​ക്കു​ളം, സു​ഹൈ​ൽ എ​ട​പ്പ​റ്റ, സാ​ലി​ഹ് ക​ല്ലാം​പാ​റ ഏ​പ്പി​ക്കാ​ട്, ഫി​റോ​സ് ക​ല്ലാം​പാ​റ ഏ​പ്പി​ക്കാ​ട്, ഉ​വൈ​സ് എ​ട​യാ​റ്റു​ർ, റ​സാ​ഖ് മൂ​നാ​ടി, അ​ഷ്‌​റ​ഫ് മൂ​നാ​ടി എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story