Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക കേ​ര​ള​സ​ഭ: ...

ലോ​ക കേ​ര​ള​സ​ഭ: സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ നൗ​ഫ​ലി​നും വ​സു​ന്ധ​ര വി​നോ​ദി​നും സ​മ്മാ​നം

text_fields
bookmark_border
ലോ​ക കേ​ര​ള​സ​ഭ:  സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ നൗ​ഫ​ലി​നും വ​സു​ന്ധ​ര വി​നോ​ദി​നും സ​മ്മാ​നം
cancel
camera_alt?????? ??.??, ????????? ????????

മ​നാ​മ: ലോ​ക കേ​ര​ള സ​ഭ​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം മി​ഷ​ൻ പ്ര​വാ​സി മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കും മു​തി​ ർ​ന്ന​വ​ർ​ക്കു​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നി​ൽ നി​ന്നും സീ​നി​യ​ ർ വി​ഭാ​ഗം ക​വി​താ ര​ച​ന​യി​ൽ നൗ​ഫ​ൽ എം.​എ ര​ണ്ടാം സ്ഥാ​ന​വും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ക​ഥാ​ര​ച​ന​യി​ൽ വ​സു​ന്ധര വി​നോ​ദ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ലു​ലു ജൂ​ഫെ​യ്‌​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പ​ർ​ച്ചെ​യ്‌​സി​ങ്​ ഓ​ഫി​സ​ർ ആ​യി ജോ​ലി​ചെ​യ്യു​ന്ന നൗ​ഫ​ൽ എം.​എ പാ​ല​ക്കാ​ട് അ​ഞ്ചാം മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ൽ റ​ഹി​മാ​ൻ-​നി​ലാ​വ​റു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ലും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ലെ സൂ​ര്യ​കാ​ന്തി ഡി​പ്ലോ​മ ക്ലാ​സി​ലും വി​ദ്യാ​ർ​ഥി​നി​യാ​യ വ​സു​ന്ധ​ര വി​നോ​ദ് തൃ​ശ്ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദി​​െൻറ​യും സി​ന്ധു വി​നോ​ദി​​െൻറ​യും മ​ക​ളാ​ണ്. മ​ല​യാ​ളം മി​ഷ​​െൻറ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച നൂ​റു ക​ണ​ക്കി​ന് ര​ച​ന​ക​ളി​ൽ​നി​ന്നാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story