Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ണ്ടാ​മ​ത്...

ര​ണ്ടാ​മ​ത് സ​മൂ​ഹി​ക​സേ​വ​ന ഫോ​റ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
ര​ണ്ടാ​മ​ത് സ​മൂ​ഹി​ക​സേ​വ​ന ഫോ​റ​ത്തി​ന് തു​ട​ക്കം
cancel
camera_alt?????????? ?????? ?????? ?????????????? ???????? ??????????? ????????????
മ​നാ​മ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് സാ​മൂ​ഹി​ക സേ​വ​ന ഫോ​റ​ത്ത ി​ന് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫോ​റം വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന അ​വ​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​ന്​ ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​താ​ണ്. നാ​ഷ​ന​ല്‍ റ​ഫ​റ​ണ്ട്​ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ഫോ​റ​ത്തി​ല്‍ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള സോ​ഷ്യ​ല്‍ കൗ​ണ്‍സ​ലി​ങ് സ്പെ​ഷ​ലി​സ്​​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നും ന​ല്ല ശീ​ല​ങ്ങ​ള്‍ ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഫോ​റ​ത്തി​ല്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​ത്ത​രം ഫോ​റ​ങ്ങ​ള്‍ ഉ​പ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും ഗ​വേ​ഷ​ണ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​വ​രെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story