Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ട്ടം പ​റ​ത്താ​ൻ...

പ​ട്ടം പ​റ​ത്താ​ൻ അ​ബ്​​ദു​ല്ല​യും കൂ​ട്ട​രു​മെ​ത്തി

text_fields
bookmark_border
പ​ട്ടം പ​റ​ത്താ​ൻ അ​ബ്​​ദു​ല്ല​യും കൂ​ട്ട​രു​മെ​ത്തി
cancel
camera_alt???? ??????? ???????? ??? ?????????????? ?????? ??????????????????

മ​നാ​മ: ബ​ഹ്​​റൈ​​െൻറ നീ​ലാ​കാ​ശ​ങ്ങ​ളി​ൽ പ​ട്ടം പ​റ​ത്താ​ൻ മ​ല​യാ​ളി സം​ഘ​മെ​ത്തി. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളും വ​ൺ ഇ​ന്ത്യ കൈ​റ്റ്​ ടീം ​അം​ഗ​ങ്ങ​ളു​മാ​ണ്​ ക്യാ​പ്​​റ്റ​ൻ അ​ബ്​​ദു​ല്ല മാ​ളി​യേ​ക്ക​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ​ത്. ഷാ​ഹി​ർ മ​ണ്ണി​ങ്ങ​ൽ, ഹാ​ഷിം ക​ടാ​ക്ക​ല​കം, സാ​ജി​ദ് തോ​പ്പി​ൽ, അ​ലി അ​ക്ബ​ർ, നി​സാ​ർ കാ​വു​ങ്ങ​ൽ, ഫ​ഹീം മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രാ​ണ്​ പ​ട്ടം പ​റ​ത്തി വി​സ്​​മ​യ​മൊ​രു​ക്കി​യ​ത്.

ഹു​നൈ​നി​യ ചി​ൽ​ഡ്ര​ൻ​സ്​ പാ​ർ​ക്കി​ൽ ​ഫെ​സ്​​റ്റി​വ​ലി​ൽ സം​ഘം സ്​​റ്റ​ൻ​ഡ്​ കൈ​റ്റ്​ ഷോ ​ന​ട​ത്തി​യ​ത് കാ​ഴ്ച​ക്കാ​ർ​ക്ക് വ്യ​ത്യ​സ്​​ത അ​നു​ഭ​വ​മാ​യി. തി​ങ്ക​ളാ​ഴ്​​ച ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യും സം​ഘം പ​ട്ടം പ​റ​ത്ത​ും. വി​വി​ധ രൂ​പ​ങ്ങ​ളി​ലും നി​റ​ങ്ങ​ളി​ലും ആ​കാ​ശ​ത്ത്​ നൃ​ത്തം ചെ​യ്യു​ന്ന പ​ല വ​ലു​പ്പ​ത്തി​ലു​ള്ള പ​ട്ട​ങ്ങ​ൾ ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ കൈ​റ്റ്​ ഫെ​സ്​​റ്റി​വ​ലു​ക​ളി​ൽ പ​റ​ത്തി ശ്ര​ദ്ധ നേ​ടി​യ​വ​രാ​ണ്​ വ​ൺ ഇ​ന്ത്യ കൈ​റ്റ്​ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story