Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ്​ ക​പ്പ്​:...

ഗ​ൾ​ഫ്​ ക​പ്പ്​: ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ളെ ഹ​മ​ദ്​ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ്​ ക​പ്പ്​: ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ളെ ഹ​മ​ദ്​ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt??????? ??????? ??????? ??????? ??????????? ??? ???????????? ???????????????????? ?????????? ??????? ????????

മ​നാ​മ: 24ാം അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പ്​ നേ​ടി​യ ബ​ഹ്​​റൈ​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത്​ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യം നാ​ഷ​ന​ൽ ആ​ക്​​ഷ​ൻ ചാ​ർ​ട്ട​ർ സ്​​മാ​ര​ക​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ സം​ബ​ന്ധി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും യു​വ​ജ​ന, കാ​യി​ക സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ബ​ഹ്​​റൈ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ​ൈശ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ജീ​ദ്​ ബി​ൻ അ​ലി അ​ൽ നു​െ​എ​മി, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി അ​യ്​​മ​ൻ തൗ​ഫീ​ഖ്​ അ​ൽ മൊ​യ്യി​ദ്, ബ​ഹ്​​റൈ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ശൈ​ഖ്​ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ആ​ഹ്ലാ​ദം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന ച​രി​ത്ര​നി​മി​ഷ​ത്തി​ൽ, വി​ജ​യം നേ​ടി​യ നാ​യ​ക​ൻ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി ഹ​മ​ദ്​ രാ​ജാ​വ്​ പ​റ​ഞ്ഞു. ടീ​മി​ന്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്ന ടീം ​നേ​തൃ​ത്വ​ത്തി​നും അ​തി​നു​പി​ന്നി​ലു​ള്ള സാ​േ​ങ്ക​തി​ക, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​മ​ർ​പ്പി​ത പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ ഫു​ട്ബാ​ളി​​െൻറ മി​ക​വി​നും നേ​ട്ട​ത്തി​നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ച്ച രാ​ജാ​വ്​ അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ൾ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ ടീം ​കൈ​വ​രി​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ നേ​ട്ട​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story