Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുടുംബം...

കുടുംബം അപ്രസക്തമാക്കിയാൽ സ്​ത്രീയുടെ സുരക്ഷിതത്വം ഇല്ലാതാകും –പി. റുക്​സാന

text_fields
bookmark_border
കുടുംബം അപ്രസക്തമാക്കിയാൽ സ്​ത്രീയുടെ സുരക്ഷിതത്വം ഇല്ലാതാകും –പി. റുക്​സാന
cancel
camera_alt??. ????????????

മ​നാ​മ: കു​ടും​ബം എ​ന്ന വ്യ​വ​സ്ഥ​യെ അ​പ്ര​സ​ക്ത​മാ​ക്കി​യാ​ൽ സ്​​ത്രീ​യു​ടെ സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​താ​കു​മെ​ന്ന്​ പ്ര​ഭാ​ഷ​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ പി. ​റു​ക്‌​സാ​ന പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​വ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.​ സ്ത്രീ, ​സ​മൂ​ഹം, സ​ദാ​ചാ​രം എ​ന്ന ആ​ശ​യ​ത്തി​​​െൻറ പ്ര​ചാ​ര​ണം ഇൗ ​അ​ർ​ഥ​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും റു​ക്​​സാ​ന ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ന്​ സ​മൂ​ഹ​ത്തി​ൽ കു​ടും​ബം എ​ന്ന കെ​ട്ടു​റ​പ്പി​നെ​തി​രെ പ​ല​ത​ര​ത്തി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. സ്​​ത്രീ​ക്ക്​ മാ​ത്ര​മ​ല്ല പു​രു​ഷ​നും കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും എ​ല്ലാം കു​ടും​ബം നി​ല​വി​ലു​ണ്ടെ​ങ്കി​ലേ നി​ല​നി​ൽ​പും സ​മാ​ധാ​ന​വും ജീ​വി​ത​ഭ​ദ്ര​ത​യു​മു​ണ്ടാ​കൂ. കു​ടും​ബ​ത്തി​ൽ വി​ശ്വ​സി​ക്കാ​ത്ത​വ​ർ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടു​മെ​ന്നും ധാ​രാ​ളം ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ഒ​പ്പം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും വ​നി​ത​ക​ൾ മു​ന്നേ​റ്റം ഉ​ണ്ടാ​ക്ക​ണം.

സാം​സ്കാ​രി​ക ജീ​വി​ത​ത്തി​​​െൻറ മു​ൻ​നി​ര​യി​ലും വ​നി​ത​ക​ൾ ഉ​ണ്ടാ​ക​ണം. അ​തി​നൊ​പ്പം വ്യ​ക്തി​ത്വ​വും ധാ​ർ​മി​ക​ത​യും പാ​ലി​ച്ചു​കൊ​ണ്ട്​ വ​രും​ത​ല​മു​റ​ക്ക്​ മാ​തൃ​ക​ക​ളു​മാ​ക​ണം. ഇ​ത്ത​ര​ത്തി​ൽ മി​ക​ച്ച വ്യ​ക്തി​ബോ​ധ​വും ജീ​വി​ത​ധാ​ർ​മി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ്​​ത്രീ​ക്ക്​ കു​ടും​ബ​ജീ​വി​ത​ത്തി​ലൂ​ടെ​യും സാ​മൂ​ഹി​ക കാ​ഴ്​​ച​പ്പാ​ടു​ക​ളി​ലൂ​ടെ​യും എ​ല്ലാ​ത​രം പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ക്കാ​നും ക​ഴി​യും. സ​ദാ​ചാ​രം എ​ന്ന്​ കേ​ൾ​ക്കു​േ​മ്പാ​ൾ പ​ഴ​ഞ്ച​ൻ വാ​ദ​ഗ​തി​യെ​ന്നും മ​ത​വാ​ദ​മെ​ന്നും ആ​ക്ഷേ​പി​ക്കു​ന്ന​വ​രു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ സ​ദാ​ചാ​രം എ​ന്ന​ത്​ കേ​വ​ലം ലൈം​ഗി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദം മാ​ത്ര​മ​ല്ല. സ​ത്യ​സ​ന്ധ​വും ധാ​ർ​മി​ക​മൂ​ല്യം നി​റ​ഞ്ഞ​തും ഉ​ത്ത​മ​സം​സ്കാ​രം നി​റ​ഞ്ഞ​തു​മാ​യ ജീ​വി​ത വീ​ക്ഷ​ണ​മാ​ണ​ത്. ഒ​രാ​ൾ പി​റ​ന്ന്​ ജീ​വി​ച്ചു​തു​ട​ങ്ങി മ​രി​ക്കും​വ​രെ ഉ​ട​നീ​ളം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ത്വ​ബോ​ധ​വും സ​ത്​​പ്ര​വൃ​ത്തി​ക​ളു​മാ​ണെ​ന്നും റു​ക്​​സാ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story