Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightച​രി​ത്ര​സ​ത്യ​ങ്ങ​ൾ...

ച​രി​ത്ര​സ​ത്യ​ങ്ങ​ൾ ഉ​റ​ക്കെ പ​റ​യു​ക –ല​ബീ​ദ് ഷാ​ഫി

text_fields
bookmark_border
ച​രി​ത്ര​സ​ത്യ​ങ്ങ​ൾ ഉ​റ​ക്കെ പ​റ​യു​ക –ല​ബീ​ദ് ഷാ​ഫി
cancel
camera_alt??????? ????????????? ????????????? ????.??.? ????????????? ??????????????? ??????? ????? ????????????? ?????????? ??????????????????

മ​നാ​മ: ഇ​ന്ത്യ​ൻ സ​മൂ​ഹം ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ സാ​മൂ​ഹി​കാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​വു​ന്ന​തെ​ന്നും ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ച​രി​ത്ര​സ​ത്യ​ങ്ങ​ൾ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യാ​ൻ നാം ​മ​ടി​ക്ക​രു​തെ​ന്നും എ​സ്.​ഐ.ഒ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​​ ല​ബീ​ദ് ഷാ​ഫി പ​റ​ഞ്ഞു. യൂ​ത്ത് ഇ​ന്ത്യ മ​നാ​മ​യി​ലെ എ​ച്ച്.​സി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് സി​ഗ്​​നേ​ച​ർ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ മൗ​നം ച​രി​ത്ര​ത്തെ മ​റ​ച്ചു പി​ടി​ച്ചു ക​ള്ളം പ​റ​യു​ന്ന​വ​ർ​ക്കു​ള്ള അ​നു​വാ​ദ​മാ​ണെ​ന്ന്​ ഒാ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ തു​റ​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി യു​വാ​ക്ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി മാ​റി​യ യൂ​ത്ത് സി​ഗ്​​നേ​ച്ച​ർ കോ​ൺ​ഫ​റ​ൻ​സ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്​​മ​​െൻറ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ടി. ശു​ഐ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​​ യൂ​നു​സ് സ​ലിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​​ ജ​മാ​ൽ ന​ദ്​​വി സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് യൂ​ത്ത് ഇ​ന്ത്യ സി​ങ്ങേ​ഴ്സ് ക്ല​ബ് അ​വ​ത​രി​പ്പി​ച്ച പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന മ​ദ്ഹ് ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റി. യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​നീ​സ് സ്വാ​ഗ​ത​വും ന​സീം സ​ബാ​ഹ് ഖി​റാ​അ​ത്തും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story