Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒളിപ്പിച്ച...

ഒളിപ്പിച്ച മയക്കുമരുന്ന്​ വീണ്ടെടുക്കാൻ ശ്രമം: പ്രതിയുടെ ശിക്ഷ ശരി​െവച്ചു

text_fields
bookmark_border
ഒളിപ്പിച്ച മയക്കുമരുന്ന്​ വീണ്ടെടുക്കാൻ ശ്രമം: പ്രതിയുടെ ശിക്ഷ ശരി​െവച്ചു
cancel

മ​നാ​മ: ജ​യി​ലി​ലാ​യ പ്ര​തി താ​ൻ ഒ​ളി​പ്പി​ച്ചു​വെ​ച്ച മ​യ​ക്കു​മ​രു​ന്ന്, ജ​യി​ലി​ൽ പ​രി​ച​യ​പ്പെ​ട്ട ത​ട​വു​കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ശി​ക്ഷ റി​വി​ഷ​ന്‍ കോ​ട​തി ശ​രി​വെ​ച്ചു. ജീ​വ​പ​ര്യ​ന്തം ത​ട​വും 20,000 ദീ​നാ​ര്‍ പി​ഴ​യു​മാ​ണ് പ്ര​തി​ക്ക് വി​ധി​ച്ച​ത്.

ക​ട​ലി​ന​ടി​യി​ല്‍ ട​യ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 32 കി​ലോ ഹ​ഷീ​ഷ് ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ്​ ഇ​യാ​ൾ ജ​യി​ലി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. എ​ന്നാ​ല്‍, ഇ​വ​ര്‍ പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ഥ​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. ര​ണ്ടു പ്ര​തി​ക​ൾ​ക്കും ഏ​ഴു​വ​ര്‍ഷം ത​ട​വും 5,000 ദീ​നാ​ര്‍ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story