‘ഗ​ൾ​ഫ് മാ​ധ്യ​മം’ രു​ചി മ​ത്സ​രം വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു

09:38 AM
02/12/2019
‘ഗ​ൾ​ഫ് മാ​ധ്യ​മം’ റ​മ​ദാ​ൻ രു​ചി മ​ത്സ​ര വി​ജ​യി​ക​ൾ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​ഗ​യ്യ റ​സ്​​റ്റാ​റ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ റ​മ​ദാ​ൻ രു​ചി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഗ​ൾ​ഫ് മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ജ​ലീ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി. ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബ്യൂ​റോ ചീ​ഫ് ഷ​മീ​ർ മു​ഹ​മ്മ​ദ് രു​ചി​മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. 

അ​ൽ സി​ഗ​യ്യ റ​സ്​​റ്റാ​റ​ൻ​റ്​ ​പ്ര​തി​നി​ധി ജാ​ഫ​ർ, സ​ഇൗ​ദ്​ റ​മ​ദാ​ൻ ന​ദ്​​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷ​ക്കീ​ബ് ന​ന്ദി പ​റ​ഞ്ഞു. ഒ​ന്നാം സ​മ്മാ​നം നേ​ടി​യ മാ​ജ ജോ​സ്​ ദാ​സ്, ര​ണ്ടാം സ​മ്മാ​നം നേ​ടി​യ ആ​ശ വി​ജ​യ​ൻ, മൂ​ന്നാം സ​മ്മാ​നം നേ​ടി​യ സ​ലീ​ന റാ​ഫി എ​ന്നി​വ​രും പ​ത്തോ​ളം പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​രും സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. 

Loading...
COMMENTS