Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബ​ഹ്​​റൈ​ൻ...

‘ബ​ഹ്​​റൈ​ൻ വ​നി​ത​ദി​നം’ നി​റ​പ്പ​കി​േ​ട്ടാ​ടെ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
‘ബ​ഹ്​​റൈ​ൻ വ​നി​ത​ദി​നം’  നി​റ​പ്പ​കി​േ​ട്ടാ​ടെ ആ​ഘോ​ഷി​ച്ചു
cancel
camera_alt??????????? ???????????? ????? ???????????????? (?.?????.???.???.???) ?????????? ??????? ??????????? ????????

മ​നാ​മ: ബ​ഹ്​​റൈ​ൻ വ​നി​ത​ദി​നം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ജ്ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു. ‘ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലും ശാ​സ്​​ത്ര ഭാ​വി​മേ​ഖ​ല​യി​ലും ബ​ഹ്​​റൈ​ൻ വ​നി​ത​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ബ​ഹ്​​റൈ​ൻ വ​നി​ത​ദി​നം ആ​ച​രി​ക്ക​പ്പെ​ട്ട​ത്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​െ​ങ്ക​ടു​ത്തു. വ​നി​ത സു​പ്രീം കൗ​ൺ​സി​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ പ്രി​ൻ​സ​സ്​ സ​ബീ​ഖ ബി​ൻ​ത്​ ഇ​ബ്രാ​ഹീം ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​ഹ്​​റൈ​നി​ലെ ശൈ​ഖ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ഹാ​ളി​ൽ വ​നി​ത​ദി​ന ആ​ഘോ​ഷം ന​ട​ത്തി.

ഗ​ൾ​ഫ്​ എ​യ​ർ ആ​സ്ഥാ​ന​മാ​യ മു​ഹ​റ​ഖി​ൽ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു. വ​നി​ത ജീ​വ​ന​ക്കാ​ർ പ​െ​ങ്ക​ടു​ത്ത ടോ​ക്ക്​ ഷോ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ലെ ഫ​സ്​​റ്റ്​ ഡെ​പ്യൂ​ട്ടി പ്രൈം ​മി​നി​സ്​​റ്റ​ർ (ഒ.​എ​ഫ്.​ഡി.​പി.​എം) ഒാ​ഫി​സി​ലും വ​നി​ത​ദി​ന ആ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. നാ​ഷ​ന​ൽ ഒാ​ഡി​റ്റ്​ ഒാ​ഫി​സി​ൽ ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ഒാ​ഡി​റ്റ​ർ ജ​ന​റ​ൽ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ വ​നി​ത ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു. സ​മ​സ്​​ത മേ​ഖ​ല​യി​ലും വി​ജ​യം ​നേ​ടി​യ ബ​ഹ്​​റൈ​ൻ വ​നി​ത​ക​ൾ ​ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ദി​നം​കൂ​ടി​യാ​ണ്​ ബ​ഹ്​​റൈ​ൻ വ​നി​ത​ദി​ന​മെ​ന്ന്​ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story