പ്രതിരോധ ഉന്നതാധികാര സമിതി  ഹമദ് രാജാവി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്നു

  • സുരക്ഷ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടരുന്നതിനും തീരുമാനിച്ചു. 

09:34 AM
22/11/2019
ഹമദ് രാജാവി​െൻറ അധ്യക്ഷതയില്‍ പ്രതിരോധ ഉന്നതാധികാര സമിതിയോഗം നടന്നപ്പോൾ

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ പ്രതിരോധ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. സഖീര്‍ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ, പ്രതിരോധ മികവ് വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിനും തീരുമാനിച്ചു. സുരക്ഷ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടരുന്നതിനും തീരുമാനിച്ചു.

ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷനല്‍ ഗാര്‍ഡ്, ദേശീയ സുരക്ഷ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്ന് വിലയിരുത്തുകയും ചെയ്തു. 

Loading...
COMMENTS