Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി...

സൗ​ദി അം​ബാ​സ​ഡ​റി​ല്‍നി​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു

text_fields
bookmark_border
സൗ​ദി അം​ബാ​സ​ഡ​റി​ല്‍നി​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു
cancel
camera_alt????? ???????????????????????? ?????????????? ???????? ???????? ?????????? ???????????????????

മ​നാ​മ: ബ​ഹ്റൈ​നി​ലേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സൗ​ദി അം​ബാ​സ​ഡ​ര്‍ പ്രി​ന്‍സ് സു​ല്‍ത്താ​ന ്‍ ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ അ​ബ്​​ദു​ൽ അ​സീ​സ് ആ​ല്‍ സു​ഊ​ദി​ല്‍നി​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ല ി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ക​യും ബ​ഹ്റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​രാ​ജ്യ​വും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ല്‍ തു​ട​രു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു.

അ​റ​ബ്, ഇ​സ്​​ലാ​മി​ക ലോ​ക​ത്തി​​െൻറ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ദി സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നേ​തൃ​പ​ര​മാ​യ നി​ല​പാ​ടു​ക​ളും കാ​ഴ്​​ച​പ്പാ​ടു​ക​ളും ഏ​റെ ശ​ക്തി പ​ക​രു​ന്ന ഒ​ന്നാ​ണ്. ബ​ഹ്റൈ​ന് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി പി​ന്തു​ണ​ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഏ​ല്‍പി​ക്ക​പ്പെ​ട്ട ദൗ​ത്യം ശ​രി​യാ​യ വി​ധ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story