Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക്​ ത​ല​മു​ടി ദാ​നം​ചെ​യ്​​ത്​ ഫാ​സ്ബി​യ ഫി​റോ​സ്

text_fields
bookmark_border
അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക്​ ത​ല​മു​ടി ദാ​നം​ചെ​യ്​​ത്​ ഫാ​സ്ബി​യ ഫി​റോ​സ്
cancel
camera_alt????????? ????????

മ​നാ​മ: നീ​ണ്ടു​വ​രു​ന്ന ത​ല​മു​ടി മു​റി​ക്കു​മ്പോ​ൾ അ​ത് പാ​ഴാ​ക്കാ​തെ ഏ​തെ​ങ്കി​ലും ആ​വ​ശ്യ​മു​ള്ള രോ​ ഗി​ക​ൾ​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന ഫാ​സ്ബി​യ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി. ഇ​ബ്​​നു ഹൈ​ത്തം സ്​​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സു​കാ​രി​യാ​ണ്​ ഫാ​സ്​​ബി​യ. ത​​െൻറ ത​ല​മു​ടി ദാ​നം​ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പി​താ​വ് ഫി​റോ​സ് മാ​ഹി​യെ അ​റി​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലീ​മു​മാ​യി വി​വ​രം പ​ങ്കു​വെ​ച്ചു.

തു​ട​ർ​ന്ന് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ‘ഹെ​ഡ് ടു ​റ്റി​യൂ’ എ​ന്ന ലേ​ഡി സ​ലൂ​ണി​ൽ ഫാ​സ്ബി​യ ത​​െൻറ ത​ല​മു​ടി​യു​ടെ ന​ല്ല ഭാ​ഗം ന​ൽ​കി മാ​തൃ​ക കാ​ണി​ച്ചു. റേ​ഡി​യേ​ഷ​ന​ും കീ​മോ​യും വ​ഴി ത​ല​മു​ടി കൊ​ഴി​യു​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ വി​ഗു​ണ്ടാ​ക്കാ​ൻ ത​ല​മു​ടി ദാ​നം​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ത​ല​മു​ടി ന​ൽ​കാ​ൻ ആ​ഗ്ര​ഹ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും സി​ഞ്ചി​ലെ പ്ര​സ്തു​ത സ​ലൂ​ണു​മാ​യി 17252505 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലീം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story