Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗേ​ൾ​സ് ടീ​മി​ന് ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗേ​ൾ​സ് ടീ​മി​ന്  ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം
cancel
camera_alt????????? ???????? ??????????????? ??????? ??? ????????? ??????????????????????

മ​നാ​മ: സി.​ബി.​എ​സ്.​ഇ ബ​ഹ്‌​റൈ​ൻ ക്ല​സ്​​റ്റ​ർ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പെ​ൺ​ക ു​ട്ടി​ക​ളു​ടെ ടീ​മി​ന് ഉ​ജ്ജ്വ​ല വി​ജ​യം. ഏ​ഷ്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ത്തി​യ അ​ണ്ട​ർ 19 വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പെ​ൺ​കു​ട്ടി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. ഫൈ​ന​ലി​ൽ ശ്രീ​ജ ഗാ​യ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം ​ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​തു​ട​ർ​ച്ച​യാ​യി നേ​ടു​ന്ന നാ​ലാ​മ​ത്തെ വി​ജ​യ​മാ​ണി​ത്.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം‌.​എ​ൻ. രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഖു​ർ​ഷി​ദ് ആ​ലം, സ​ജി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യ ടീം ​അം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രാ​യ വി​ജ​യ​ൻ നാ​യ​രെ​യും ഭാ​ര​തി അ​രു​ൺ കു​മാ​റി​നെ​യും കാ​യി​ക വ​കു​പ്പ് മേ​ധാ​വി സൈ​ക​ത്ത് സ​ർ​ക്കാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​കു​പ്പി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story