Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ...

ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ഇ​റ​ക്കു​മ​തി​യി​ല്ല; ‘ഉ​ള്ളി​പ്രി​യ​ർ’​ക്ക്​ നി​രാ​ശ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ഇ​റ​ക്കു​മ​തി​യി​ല്ല; ‘ഉ​ള്ളി​പ്രി​യ​ർ’​ക്ക്​ നി​രാ​ശ
cancel

മ​നാ​മ: ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക്​ ഇ​ന്ത്യ​ൻ ഗ​വ​ൺ​മ​െൻറ്​ നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വി​ഷ​മാ​ വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​യി പ്ര​വാ​സി​ക​ൾ​ക്ക്. ഇ​ന്ത്യ​ൻ ഉ​ള്ളി ദി​നം​പ്ര​തി ഇ​റ​ക് കു​മ​തി ​െച​യ്യു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലു​ള്ള​ത്. ബ​ഹ്​​റൈ​നി​ൽ നി​ത്യ​വും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ ചെ​റി​യ, വ​ലി​യ ഉ​ള്ളി​ക​ൾ ട​ൺ​ക​ണ​ക്കി​ന്​ എ​ത്തു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൊ​ടും വ​ര​ൾ​ച്ച​യും അ​മി​ത​മാ​യ മ​ഴ​മൂ​ല​വും കൃ​ഷി ന​ശി​ച്ച​തോ​ടെ ഉ​ള്ളി​ക്ക്​ വി​ല​കൂ​ടി​യ​താ​ണ്​ ക​യ​റ്റു​മ​തി നി​രോ​ധ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ള്ളി ഇ​റ​ക്കു​മ​തി നി​ന്ന​തോ​ടെ ഇൗ​ജി​പ്​​ത്, പാ​കി​സ്​​താ​ൻ, ല​ബ​നാ​ൻ, തു​ർ​ക്കി, യു.​എ​സ്, സ്​​പെ​യി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​ള്ളി ആ​വ​ശ്യ​ത്തി​ന്​ ഗൾഫിൽ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഉ​ള്ളി​ക്കു​ള്ള സ്വീ​കാ​ര്യ​ത മറ്റൊന്നിനുമില്ലെന്നാണ്​ അനുഭവസ്​ഥർ പറയുന്നത്​. തൊ​ലി​യു​ടെ ക​ട്ടി​ക്കു​റ​വും രു​ചി​യും എ​ളു​പ്പം വ​ഴ​റ്റാ​ൻ ക​ഴി​യും എ​ന്ന​തു​മാ​ണ്​ ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ജ​ന​പ്രി​യ​ത​ക്ക്​ കാ​ര​ണം. മു​മ്പ​ത്തെ​ക്കാ​ൾ ഉ​ള്ളി​ക്ക്​ വി​ല​യും കൂ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story