Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ക്രി​യേ​റ്റി​വി​റ്റി...

‘ക്രി​യേ​റ്റി​വി​റ്റി കോ​ർ​ണ​ർ’​ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
‘ക്രി​യേ​റ്റി​വി​റ്റി കോ​ർ​ണ​ർ’​ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt???????????????????? ???????? ????????????????????????

മ​നാ​മ: അ​ഞ്ചാ​മ​ത്​ മി​ഡി​ലീ​സ്​​റ്റ്​ പ്രോ​സ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ സ​മ്മേ​ള​ന​ത്തി​​െൻറ​യും പ്ര​ദ​​ ർ​ശ​ന​ത്തി​​െൻറ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​യേ​റ്റി​വി​റ്റി കോ​ർ​ണ​ർ എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​ർ​ന്നു​വ​രു​ന്ന വ്യ​വ​സാ​യി​ക സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ പ്രോ​ജ​ക്ടു​ക​ളും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ക്രി​യേ​റ്റി​വി​റ്റി കോ​ർ​ണ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ളു​ടെ ക്രി​യേ​റ്റി​വ് സം​രം​ഭ​ങ്ങ​ൾ വി​വ​രി​ച്ച സ്​​റ്റാ​ളു​ക​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. വ​ള​ർ​ന്നു​വ​രു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​ത് ബ​ഹ്‌​റൈ​നി​ൽ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും പൊ​തു​വെ എ​ണ്ണ മേ​ഖ​ല​യു​ടെ വി​കാ​സ​ത്തി​ന്​ അ​ത്​ കാ​ര​ണ​മാ​കു​മെ​ന്ന​ും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story