Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ലി​റോ​സി​സ്...

സെ​ലി​റോ​സി​സ് രോ​ഗി​ക​ള്‍ക്ക് തൊ​ഴി​ല്‍ ന​ല്‍കാ​ന്‍ പ​ദ്ധ​തി –മ​ന്ത്രി

text_fields
bookmark_border
സെ​ലി​റോ​സി​സ് രോ​ഗി​ക​ള്‍ക്ക്  തൊ​ഴി​ല്‍ ന​ല്‍കാ​ന്‍ പ​ദ്ധ​തി –മ​ന്ത്രി
cancel
camera_alt???????? ???????? ?????? ??????????? ???? ??????????? ??????????????? ????????????????? ???????? ??????????? ?????????????? ?????????? ?????????? ?????? ??????????????????????

മ​നാ​മ: സെ​ലി​റോ​സി​സ്​ രോ​ഗ​ബാ​ധി​ത​ര്‍ക്ക് തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ അ​ര്‍ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് തൊ​ഴി​ല്‍ സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ വ്യ​ക്ത​മാ​ക്കി. സെ​ലി​റോ​സി​സ് പേ​ഷ്യ​​ൻ​റ്​​സ്​ കെ​യ​ര്‍ സൊ​സൈ​റ്റി ചെ​യ​ര്‍മാ​ന്‍ സ​ക്ക​രി​യ ഇ​ബ്രാ​ഹിം കാ​ദി​മി​നെ ഓ​ഫി​സി​ല്‍ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു

അ​ദ്ദേ​ഹം.സൊ​സൈ​റ്റി സെ​ലി​റോ​സി​സ് രോ​ഗി​ക​ള്‍ക്കാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ​ത​രം സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ദിം മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.പ്ര​സ്തു​ത രോ​ഗം ബാ​ധി​ച്ച​വ​ര്‍ക്ക് തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ അ​ര്‍ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​തി​ന് മ​ന്ത്രാ​ല​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story