Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ...

കെ.​സി.​എ അ​ന്താ​രാ​ഷ്​​ട്ര വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
കെ.​സി.​എ അ​ന്താ​രാ​ഷ്​​ട്ര വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം
cancel
camera_alt??.???.?? ????????????????? ?????????? ????????????? ????????????? ?????????????? ?????????????? ????????? ??????????????????????

മ​നാ​മ: ‘കെ.​സി.​എ-​സ​യാ​നി മോ​ട്ടോ​ർ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ 2019’ന്​കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സേ​വി മാ​ത്തു​ണ്ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടൈ​റ്റി​ൽ സ്​​പോ​ൺ​സ​ർ സ​യ​നി മോ​േ​ട്ടാ​ഴ്​​സി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ നി​ഷ കോ​ശി, ലു​ലു ബ​ഹ്​​റൈ​ൻ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ​ർ ടി.​എം.​സ​ജി​ത്, യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ഏ​രി​യ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സോ​ഹ​ൻ, യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ഏ​രി​യ മാ​നേ​ജ​ർ അ​വി​നാ​ശ്, കെ.​സി.​എ കോ​ർ​ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്​ കാ​ര​ക്ക​ൽ, കെ.​സി.​എ ചാ​രി​റ്റി വി​ഭാ​ഗം മേ​ധാ​വി ഫ്രാ​ൻ​സി​സ്​ കൈ​താ​ര​ത്ത്, വോ​ളി​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ ക​ൺ​വീ​ന​ർ ​േതാ​മ​സ്​ പു​ത്ത​ൻ​വീ​ട​ൻ, ട​ൂ​ർ​ണ​മ​െൻറ്​ കോ​ഓ​ഡി​നേ​റ്റ​ർ കെ.​പി. ജോ​സ്, കെ.​സി.​എ സ്​​പോ​ർ​ട്​​സ്​ സെ​ക്ര​ട്ട​റി എം.​കെ.​ജേ​ക്ക​ബ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, യു.​എ.​ഇ തു​ട​ങ്ങി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ക​ളി​ക്കാ​ർ സം​ബ​ന്ധി​ക്ക​ും. മ​ത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടൂ​ർ​ണ​മ​െൻറി​​െൻറ ആ​ദ്യ റൗ​ണ്ടി​ൽ ര​ണ്ട്​ പൂ​ളു​ക​ളാ​യി തി​രി​ച്ചാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക എ​ന്ന് കെ.​സി.​എ സ്പോ​ർ​ട്​​സ്​ സെ​ക്ര​ട്ട​റി എം.​കെ ജേ​ക്ക​ബ് പ​റ​ഞ്ഞു. ഓ​രോ പൂ​ളി​ൽ​നി​ന്നും പോ​യ​ൻ​റ്​ നി​ല​യി​ൽ മു​ന്നി​ലു​ള്ള ര​ണ്ട്​ ടീ​മു​ക​ൾ വീ​തം സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 7.30നു ​മ​ത്സ​രം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story