Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ പാസഞ്ചർ ടെർമിനൽ...

പുതിയ പാസഞ്ചർ ടെർമിനൽ ഉദ്​ഘാടനം 2020 ആദ്യപാദത്തിൽ

text_fields
bookmark_border
പുതിയ പാസഞ്ചർ ടെർമിനൽ ഉദ്​ഘാടനം 2020 ആദ്യപാദത്തിൽ
cancel
camera_alt?????????? ????????????????? ????????????????? ????????????????????? ???????????????? ??????? ????????? ????????????????????

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്​​ഘാ​ട​നം 2020 ആ​ദ്യ​പാ​ദ​ത്തി​നു​ള്ളി​ൽ ന​ട​ക്കും. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഏ​താ​നും ദി​വ​സം​മു​മ്പ്​ ന​ട​ന്ന ഗ​വ​ൺ​മ​െൻറ്​ ഫോ​റ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്ന്​ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി ക​മ​ൽ ബി​ൻ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​​െൻറ ഉ​ദ്​​ഘാ​ട​ന​ത്തെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​നു​ള്ള ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. യോ​ഗ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ കാ​ര്യ, വി​മാ​ന​ത്താ​വ​ള, പാ​സ്​​പോ​ർ​ട്ട്, എ​മി​ഗ്രേ​ഷ​ൻ, ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ, വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​മ്പ​നി​ക​ൾ, ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ട​ു​ത്തു. ഗ​വ​ൺ​മ​െൻറ്​ ഫോ​റം വി​ജ​യ​ക​ര​മാ​യി ന​ട​ന്ന​തി​ൽ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story