Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗാ​ന്ധി​ജി​യു​ടെ...

‘ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം പ​ഠി​ച്ചാ​ൽ മാ​ന​വി​ക​മൂ​ല്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാം’

text_fields
bookmark_border
‘ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം പ​ഠി​ച്ചാ​ൽ  മാ​ന​വി​ക​മൂ​ല്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാം’
cancel
camera_alt??.???.??? ???????????????? ??????????????????? ????????? ????? ??????????????????

മ​നാ​മ: ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം പ​ഠി​ക്കു​ക​യും മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്​​താ​ൽ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​നും സാ​മൂ​ഹി​ക ന​ന്മ​ക​ളു​ടെ ഭാ​ഗ​മാ​കാ​നും ക​ഴി​യു​മെ​ന്ന്​ ​ യു.​പി.​പി ഗാ​ന്ധി​ജ​യ​ന്തി സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​സി.​എ ഹാ​ളി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. യു.​പി.​പി മീ​ഡി​യ ക​ൺ​വീ​ന​ർ എ​ഫ്.​എം. ഫൈ​സ​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു. ശ്രീ​ധ​ർ തേ​റ​മ്പി​ൽ, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ഇ.​എ. സ​ലീം, പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഹ​രീ​ഷ് നാ​യ​ർ, ച​ന്ദ്ര​ൻ തി​ക്കോ​ടി, യു.​കെ. അ​നി​ൽ, യൂ​സ​ഫ​ലി, അ​ന​സ്, പ​വി​ത്ര​ൻ പൂ​ക്കു​റ്റി​യി​ൽ, ഡോ. ​സു​രേ​ഷ് സു​ബ്ര​ഹ്​​മ​ണ്യം നാ​യ​കം, റ​ഫി, ത​ര​ക​ൻ, അ​നി​ൽ തി​രു​വ​ല്ല, വി​നോ​ദ് ഡാ​നി​യേ​ൽ, വി​നു ക്രി​സ്​​റ്റി കൊ​ല്ലം, ഗ​ൾ​ഫ്​ മാ​ധ്യ​മം ബ്യൂ​റോ ഇ​ൻ ചാ​ർ​ജ്​ ഷ​മീ​ർ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജ​ത്തി​ലെ കു​ട്ടി​ക​ൾ ബ​ഹ്‌​റൈ​ൻ ദേ​ശ​ഭ​ക്തി​ഗാ​ന​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. ച​ട​ങ്ങി​നു​ മു​മ്പാ​യി ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ച​ന്ദ്ര​ൻ തി​ക്കോ​ടി​യെ വേ​ദി​യി​ൽ യു.​പി.​പി ചെ​യ​ർ​മാ​ൻ അ​ബ്ര​ഹാം ജോ​ൺ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ​ബി തോ​മ​സ് സ്വാ​ഗ​ത​വും ജ്യോ​തി​ഷ് പ​ണി​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​വ​ർ ശൂ​ര​നാ​ട്, ജോ​ർ​ജ് മാ​ത്യു, അ​ജി ജോ​ർ​ജ്, തോ​മ​സ് ഫി​ലി​പ്പ്, മു​ഹ​മ്മ​ദ​ലി, ഫി​റോ​സ്‌​ഖാ​ൻ, ഷാ​ജി പൊ​ഴി​യൂ​ർ, അ​നി​ൽ, ജേ​ക്ക​ബ് തെ​ക്കും​തോ​ട്, ജ​ഗ​ന്നാ​ഥ​ൻ, റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story