Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2019 8:15 AM IST Updated On
date_range 26 Sept 2019 8:15 AM ISTരണ്ടുതരം ഗുളികകള്‍ പിന്‍വലിക്കാന്‍ തീരുമാനം
text_fieldsbookmark_border
മനാമ: കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഒൗഷധങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് ഇറക്കുമതി ചെയ്യില്ലെന്നും അറിയിപ്പുണ്ട്.
ഈ ഇനത്തില്‍ പെട്ട മറ്റ് ഗുളികകളും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച് പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
