Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2019 9:18 AM IST Updated On
date_range 23 Sept 2019 9:37 AM ISTകമ്പനിയുടമയുടെ മരണം മറയാക്കി 3,000 ദിനാര്‍ വെട്ടിച്ച പ്രതികള്‍ പിടിയില്‍
text_fieldsbookmark_border
മനാമ: കമ്പനിയുടമയുടെ മരണം മറയാക്കി 3,500 ദിനാര്‍ വെട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍. ഉടമയുടെ മരണ ശേഷം കമ്പനി യുടെ മേല്‍നോട്ടം മകന് ഏറ്റെടുക്കുകയും ഏഷ്യക്കാരനായ മാനേജറുടെ സഹായത്തോടെ 3500 ദിനാറിെൻറ ചെക്ക് ഇന്‍വോയിസ് ഇല്ലാതെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിക്ക് നല്‍കുകയും ചെയ്തു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്ന ഉടമയുടെ മകനെ ഈ കേസില്‍ എട്ടാം ക്രിമിനല്‍ കോടതി വെറുതെ വിടുകയും ഏഷ്യക്കാരനായ മാനേജറെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. പ്രസ്തുത കേസില്‍ മാനേജര്‍ക്ക് ഒരു മാസം തടവും 100 ദിനാര്‍ പിഴയും വിധിച്ചു. കോണ്‍ട്രാക്റ്റിങ് കമ്പനി തങ്ങള്‍ക്ക് ലഭിച്ച ചെക്ക് തിരിച്ചേല്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
