Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅപകടത്തിൽ പരിക്കേറ്റ്​...

അപകടത്തിൽ പരിക്കേറ്റ്​ ചികിത്​സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ്​  ചികിത്​സയിലായിരുന്ന  തൃശൂർ സ്വദേശി നിര്യാതനായി
cancel
camera_alt???????

മനാമ: അപകടത്തിൽ പരിക്കേറ്റ്​ ചികിത്​സയിലായിരുന്ന തൃശൂർ തൃത്തല്ലൂർ സ്വദേശി കരിപ്പാടത്ത് ദേവരാജൻ (53) നിര്യാത നായി. ഇന്നലെ രാവിലെ ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ ട്രേഡിങ്ങ് കമ്പനിയിലാണ്​ ജോലി ചെയ്തിരുന്നത്.

മകൻ ജിദേവ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി​ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന സംഘം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story