Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകന്യാകുമാരി സ്വദേശി ...

കന്യാകുമാരി സ്വദേശി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കന്യാകുമാരി സ്വദേശി  തൂങ്ങിമരിച്ച നിലയിൽ
cancel
camera_alt?????? ?????

മനാമ: കന്യാകുമാരി സ്വദേശിയെ മുഹറഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ സാംസൻ ആണ്​ മരിച്ചത്​. അവിവാഹിതനാണ് ​. മുഹറഖ്​ ഗോൾഡ്​ സൂഖിന്​ അടുത്തുള്ള മുറിയിലാണ്​ മൃതദേഹം കാണപ്പെട്ടത്​.

മുറിയിൽ ഒപ്പം താമസിക്കുന്നവർ പുറത്തുപോയിരുന്നപ്പോഴായിരുന്നു സംഭവം. ബഹ്​റൈനിൽ എത്തിയിട്ട്​ നാലുവർഷമായി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന്​ കെ.എം.സി.സി മയ്യിത്ത്​ പരിപാലന സമിതി ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story