Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ പ്രവാസി ...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്‌റൈൻ പ്രവാസി  നാട്ടിൽ നിര്യാതനായി
cancel
camera_alt??????????

മനാമ: ബഹ്‌റൈൻ പ്രവാസിയും ബിസിനസുകാരനുമായ കണ്ണൂർ കല്യാശ്ശേരി, കോലത്ത് വയൽ മാണിക്കര കുഞ്ഞിരാമൻ (66) നാട്ടിൽ നിര്യ ാതനായി. ബഹ്‌റൈനിലെ സൽമാബാദിൽ എഞ്ചിനിയറിംങ്​ വർക്​ഷോപ്​ നടത്തിവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലേയ്ക്ക് പോയത്.

ഭാര്യ പത്മിനി ,മക്കൾ പ്രിയ (ബഹ്​റൈൻ), പ്രീജ ,മരുമക്കൾ ബൈജു കൊട്ടില, ജനാർദ്ദനൻ വെള്ളൂർ ,സഹോദരങ്ങൾ മാണിക്കര ഭാസ്ക്കരൻ (സി. പി.എം കല്ല്യശ്ശേരി വെസ്​റ്റ്​ എൽ.സി അംഗം), മാധവൻ ഇരിണാവ് വീവേസ് ,മീനാക്ഷി ,രാജേന്ദ്രൻ (ബഹ്​റൈൻ) പരേതനായ ബാലൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story