Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾ ഏറ്റവും ...

പ്രവാസികൾ ഏറ്റവും ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്​റൈൻ

text_fields
bookmark_border
പ്രവാസികൾ ഏറ്റവും  ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്​റൈൻ
cancel

മനാമ: ലോകത്തിൽ പ്രവാസികൾ ഏറ്റവും ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്​റൈനും. ഇൻറർനേഷൻസ്​ നടത്തിയ 2019 എക ്​സ്​പാറ്റ്​ ഇൻസൈഡർ സർവേയിലാണ്​ ബഹ്​റൈൻ ഏഴാം സ്ഥാനത്ത്​ എത്തിയത്​. 64 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഉൾപ്പെട് ട ഗൾഫിലെ ഏകരാജ്യം എന്ന സവിശേഷതയും ബഹ്​റൈനുണ്ട്​.

തയ്​വാൻ, പോർച്ചുഗൽ, വിയറ്റ്​നാം,മെക്​സിക്കോ, സ്​പയിൻ,സിങ്കപ്പൂർ, ബഹ്​റൈൻ എന്നിങ്ങനെയാണ്​ പട്ടികയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ. 187 രാജ്യങ്ങളിൽ താമസിക്കുന്ന 20,259 പ്രവാസികളാണ്​ സർവേയിൽ ഉൾപ്പെട്ടത്​. ജീവിതനിലവാര റാങ്കിങിൽ ബഹ്​റൈ​​െൻറത്​ 64 ൽ 26 ആണ്​. വിദേശത്ത്​ ജോലി ചെയ്യൽ റാങ്കിങിൽ ബഹ്​റൈ​​െൻറത്​ 18ഉം കുടുംബജീവിതത്തിൽ 13ഉം വ്യക്തിഗത ധനകാര്യത്തിൽ 22 ഉം ജീവിതച്ചെലവിൽ 29ഉം ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain.Bahrain News
News Summary - bahrain. bahrain news-gulf news
Next Story