Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപശ്​ചിമേഷ്യൻ സമാധാനം: ...

പശ്​ചിമേഷ്യൻ സമാധാനം: യു.എൻ സംവാദപരിപാടിയിൽ ബഹ്​റൈൻ പ​െങ്കടുത്തു

text_fields
bookmark_border
പശ്​ചിമേഷ്യൻ സമാധാനം:  യു.എൻ സംവാദപരിപാടിയിൽ ബഹ്​റൈൻ പ​െങ്കടുത്തു
cancel
camera_alt???????????? ???????: ??.?? ??????????????????????

മനാമ: ‘അന്താരാഷ്ട്ര സമാധാനത്തി​​െൻറയും സുരക്ഷയുടെയും പരിപാലനം; പശ്​ചിമേഷ്യയിൽ സമാധാനത്തിനും സുരക്ഷക്കുമുള ്ള വെല്ലുവിളികളും ’എന്ന വിഷയത്തിൽ യു.എൻ സംഘടിപ്പിച്ച സംവാദത്തിൽ ബഹ്​റൈൻ പ്രതിനിധി ജമാൽ ഫാരിസ്​ ജമാൽ അൽ റു​െഎ പ​െങ്കടുത്തു. യു.എൻ ആസ്ഥാനത്ത്​ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പ​െങ്കടുത്തു.

വ്യാപാരത്തി​​െൻറ സ്വതന്ത്രമായ അവസ്ഥയെ ആശ്രയിച്ചാണ്​ ലോകസുരക്ഷയും സമാധാനവുമെന്ന്​ ബഹ്​റൈൻ പ്രതിനിധി സംവാദത്തിൽ പ​െങ്കടുത്ത്​ അഭിപ്രായപ്പെട്ടു. ഇന്ന് പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികൾ അഗാധവും സങ്കീർണ്ണവുമായ തലത്തി​ലാണ്​. ഇത്​ പരിഹരിക്കാനും സമാധാനം നടപ്പാകാനും എല്ലാ രാജ്യങ്ങളുടെയും സംയുക്ത പരിശ്രമവും പ്രതിബദ്ധതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story