ലീവ്​ കഴിഞ്ഞ്​ രണ്ടാഴ്​ചമുമ്പ് എത്തിയ മലയാളി നിര്യാതനായി

09:45 AM
14/08/2019
അജയകുമാർ

മനാമ: തിരുവനന്തപുരം വെള്ളറട സ്വദേശിയായ പ്രവാസി ബഹ്​റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വെള്ളറട ചൂണ്ടിക്കൽ അജിത്​ഭവനിൽ  അജയകുമാർ ആണ്​ മരിച്ചത്​.

ഇദ്ദേഹം രണ്ടാഴ്​ച മുമ്പാണ്​ നാട്ടിൽനിന്ന്​ ലീവ്​ കഴിഞ്ഞ്​ എത്തിയത്​.പിതാവ്​: വെള്ളൈ ചാമി. മാതാവ്​: സുമതി. ഭാര്യ: ഷീജ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ. 

Loading...
COMMENTS