പ്രധാനമന്ത്രി  നരേന്ദ്ര മോദി ബഹ്​റൈൻ സന്ദർശിക്കാൻ സാധ്യത

10:15 AM
11/08/2019

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്​റൈൻ സന്ദർശിക്കാൻ സാധ്യത. ഇൗ മാസം അവസാനമോ അടുത്ത മാസമോ സന്ദർശനം ഉണ്ടാകുമെന്നാണ്​​ സൂചന​.

സന്ദർശനം വഴി ഇന്ത്യൻ-ബഹ്​റൈൻ ബന്​ധം കൂടുതൽ ശക്തമാകുമെന്നും നിരവധി വികസന പദ്ധതികളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ടെന്നും നിരീക്ഷകർ കരുതുന്നു. 

Loading...
COMMENTS