Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightേഹാസ്​പിറ്റാലിറ്റി...

േഹാസ്​പിറ്റാലിറ്റി മേഖലയിൽ സ്വദേശികൾക്ക്​ 1000 തൊഴിൽ അവസരങ്ങൾ -മന്ത്രി

text_fields
bookmark_border
േഹാസ്​പിറ്റാലിറ്റി മേഖലയിൽ സ്വദേശികൾക്ക്​  1000 തൊഴിൽ അവസരങ്ങൾ -മന്ത്രി
cancel

മനാമ: ബഹ്​റൈനിൽ ​േഹാസ്​പിറ്റാലിറ്റി മേഖലയിൽ സ്വദേശികൾക്ക്​ 1000 തൊഴിൽ അവസരങ്ങൾ നിലവിലുണ്ടെന്ന്​ തൊഴിൽ, സാമൂ ഹിക വികസന മന്ത്രി ജമീൽ ഹുമൈദാൻ ​െവളിപ്പെടുത്തി. തൊഴിൽ മേളയുടെ ഭാഗമായാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. രാജ് യത്ത്​ ടൂറിസം വ്യവസായം വികസിക്കുന്നതിനനുസരിച്ച് പ്രാദേശിക മാനവവിഭവശേഷി കൂടി വരികയാണ്​. ഇന്നലെ അവസാനിച്ച തൊഴിൽ മേളയിൽ ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, ടൂറിസം സേവന ദാതാക്കൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം തൊഴിൽ അവസരങ്ങൾക്ക്​ സ്വദേശികളെ ക്ഷണിച്ചിരുന്നു.

സർവകലാശാല, ഡിപ്ലോമ, ഹൈസ്‌കൂൾ വിദ്യാഭ്യാസം ഉള്ളവർക്കാണ്​ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ അവസരങ്ങൾ തുറന്നിട്ടിരുന്നത്​. 300 ബി.ഡി മുതൽ 1300 ബി.ഡി വരെ മാസ ശമ്പളമുള്ള തൊഴിൽ അവസരങ്ങളാണ്​ ​55 ഹോട്ടലുകളും ട്രാവൽ ഏജൻസികളും ടൂറിസം സേവന മേഖലയിൽ ഉള്ളതായി മേളയിൽ തൊഴിൽ ദാതാക്കൾ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
News Summary - bahrain-bahrain news-gulf news
Next Story