Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെലൂഹ നൃത്തശില്പം...

മെലൂഹ നൃത്തശില്പം വേദിയിൽ എത്തുന്നു

text_fields
bookmark_border
മെലൂഹ  നൃത്തശില്പം വേദിയിൽ എത്തുന്നു
cancel
camera_alt????? ?????? ????????? ????????? ??????? ?????? ????? ?????????? ??. ??. ?????????????? ??????????????

മനാമ: മെലൂഹൻ സംസ്ക്കാരത്തി​​െൻറ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ. ന ടന എന്ന പേരിൽ അറിയപ്പെടുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ഒരു കൂട്ടായ്‌മയാണ്‌ സൂര്യ ബഹ്‌റൈൻ ചാപ്റ്ററിനു വേണ്ടി മെലൂഹ എന്ന നൃത്തശില്പം വേദിയിൽ എത്തിക്കുന്നത്.

2020 ജനുവരിയോട് കൂടി അരങ്ങിലെത്തുന്ന ഈ നൃത്ത ശിൽപ്പത്തി​​െൻറ ആശയം, രചന, നൃത്താവിഷ്കാരം, സംവിധാനം എന്നിവ നിർവഹിക്കുന്നത് വിദ്യാശ്രീകുമാറാണ്. പാലക്കാട് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ഈ നൃത്തനാടകത്തി​​െൻറ ഗാനരചന ഡോ. ആർ. എൽ. സമ്പത്ത്‌ കുമാറും, ക്രിയേറ്റീവ് ഡയറക്റ്ററായി അച്ചു അരുൺ രാജും പ്രവർത്തിക്കുന്നു.

ബഹ്‌റൈനിലെ നൃത്താധ്യാപികയായ സ്മിത വിനോദും, അഭിനേത്രിയും നൃത്ത സംവിധായികയുമായ നീതു ജനാർദ്ദനനും കുമാരി മാളവിക സുരേഷും മെലൂഹയിൽ അണിനിരക്കുന്നുണ്ട്​. നൃത്ത ശിൽപ്പ പ്രവർത്തന ഉദ്​ഘാടനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി. വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story