Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ-ചൈന ബന്​ധം...

ബഹ്​റൈൻ-ചൈന ബന്​ധം ചരിത്രകാലം മുതലുള്ളത്​ -വിദേശകാര്യമന്ത്രി

text_fields
bookmark_border
ബഹ്​റൈൻ-ചൈന ബന്​ധം ചരിത്രകാലം  മുതലുള്ളത്​ -വിദേശകാര്യമന്ത്രി
cancel
camera_alt???????^ ??? ???????? ????????????? 30 ?? ?????? ??????????????

മനാമ: ബഹ്​റൈൻ-ചൈന ബന്​ധം ചരിത്രതുല്ല്യവും അടിസ്ഥാനപരമായി ശക്തവുമാണെന്ന്​ വിദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ്​ ബ ിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ബഹ്​റൈൻ^ചൈ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീ ഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ പങ്ക്​ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബഹ്​റൈൻ-ചൈന നയതന്ത്ര ബന്​ധത്തി​​െൻറ 30 ാം വാർഷിക ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്​പര സഹകരണവും സൗഹൃദവും ഇരുരാജ്യത്തി​​െൻറയും വികസനത്തിനും മുന്നേറ്റം ഉണ്ടാക്കിയായും മന്ത്രി വ്യക്തമാക്കി. ചൈനീസ്​ അംബാസഡറും മറ്റ്​ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story