Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​മ​ണി​യ​സ്...

ഹാ​ർ​മ​ണി​യ​സ് കേ​ര​ള​ക്ക് ഇ​നി ര​ണ്ടു​നാ​ൾ മാ​ത്രം

text_fields
bookmark_border
ഹാ​ർ​മ​ണി​യ​സ് കേ​ര​ള​ക്ക്  ഇ​നി ര​ണ്ടു​നാ​ൾ മാ​ത്രം
cancel

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​​െൻറ െഎ​ക്യ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും ആ​ഘോ​ഷ​മാ​ യ ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’ വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം ആ​റ​ര​മു​ത​ൽ ഇൗ​സ ടൗ​ണി​ലെ ഇ​ന്ത്യ​ൻ ടൗ​ണി​ലെ ഇ​ന്ത ്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ ്തി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​​െൻറ സൗ​ഹൃ​ദം പ്ര​വാ​സ​ഭൂ​മി​ക​യി​ൽ വി​ളം​ബ​രം ചെ​യ്യു​ന്ന ഇൗ ​ക​ലാ​സ​ന്ധ്യ​യി​ൽ മ​ല​യാ​ള​ത്തി​​െൻറ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​യാ​ണ് വി​ശി​ഷ്​​ട​താ​രം.

കൃ​ത്യ​മാ​യ സം​ഘാ​ട​ന​വും അ​ടു​ക്കും ചി​ട്ട​യാ​ർ​ന്ന അ​വ​ത​ര​ണ​രീ​തി​ക​ളും ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​യി​രി​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സ​കു​ടും​ബം ആ​സ്വാ​ദി​ക്കാ​വു​ന്ന രീ​തി​യി​ൽ ഏ​റ്റ​വും വ​ലി​യ വേ​ദി​യാ​ണ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​രു​ങ്ങു​ക. ശ​ബ്​​ദ, വെ​ളി​ച്ച മി​ക​വി​നാ​യി ഇൗ ​രം​ഗ​ത്തെ സാേ​ങ്ക​തി​ക വി​ഗ​ദ്​​ധ​ർ കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തു​മെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ഭാ​വ ഗാ​യ​ക​നാ​യ പി. ​ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, വി​ധു​പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ജോ​ത്സ്യ​ന, മീ​നാ​ക്ഷി, ര​ഹ്ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ഗാ​ന​മേ​ള​യും കോ​മ​ഡി സ്കി​റ്റും എ​ല്ലാം ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ലാ​സ്വാ​ദ​ന​ത്തി​നാ​ണ് ബ​ഹ്റൈ​ൻ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഒ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story