Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫോര്‍മുല വണ്‍ ഒരുക്കം...

ഫോര്‍മുല വണ്‍ ഒരുക്കം വിലയിരുത്താന്‍ യോഗം ചേര്‍ന്നു

text_fields
bookmark_border
ഫോര്‍മുല വണ്‍ ഒരുക്കം വിലയിരുത്താന്‍ യോഗം ചേര്‍ന്നു
cancel
മനാമ: മാര്‍ച്ച് 28 മുതല്‍ 31 ഇൻറര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മല്‍സരങ്ങളുടെ ഒരുക്കം വിലയി രുത്തുന്നതിന് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് ബിന്‍ ഹുവൈല്‍ അല്‍ മരി, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ന്നിധ്യത്തിലായിരുന്നു യോഗം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന മല്‍സരം വീക്ഷിക്കാൻ എത്തുന്നവരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് രൂപം നല്‍കി. ട്രാഫിക് ഡയറക്ടറേറ്റും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story