Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാഴ്​ചയുടെ ഉത്​സവം...

കാഴ്​ചയുടെ ഉത്​സവം ഒരുക്കി ‘ഗാർഡൻ ഷോ’

text_fields
bookmark_border
കാഴ്​ചയുടെ ഉത്​സവം ഒരുക്കി ‘ഗാർഡൻ ഷോ’
cancel
camera_alt??????????????? ??????????? ?????????? ????? ??????? ??????????????????
മനാമ: അന്താരാഷ്്​ട്ര ഗാര്‍ഡന്‍ ഷോയിൽ സസ്യജാലങ്ങളുടെയും വർണ്ണപ്പൂക്കളുടെയും വൈവിദ്ധ്യമാർന്ന കാഴ്​ച. മുൻവർഷ ങ്ങ​െളക്കാൾ വർണ്ണാഭമാണ്​ അന്താരാഷ്്​​ട്ര എക്സിബിഷന്‍ സെന്‍ററിലെ ഗാര്‍ഡന്‍ ഷോ. 24 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ ട്രേഡ് സ​െൻറര്‍, ഗൾഫ്​ ​പെട്രോ കെമിക്കൽ കമ്പനി, കുവൈത്ത് ഫിനാന്‍സ് ഹൗസ്, അല്‍ബ, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബനാഗ്യാസ്, വിവ, ബഹ്റൈന്‍ മുംതലികാത്ത് ഹോള്‍ഡിങ് കമ്പനി, അല്‍സലാം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൃഷിയെ സ്​നേഹിക്കുന്നവരെ പ്രോത്​സാഹിപ്പിക്കാനും അവർക്ക്​ അംഗീകാരം നൽകാനുമാണ്​ ഗാർഡൻ ഷോ നടത്തുന്നതെന്ന്​ സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്​. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന ഷോ അദ്ദേഹത്തിന് പകരം ഈസ ബിന്‍ സല്‍മാന്‍ എഡ്യുക്കേഷന്‍ എന്‍ഡോവ്മ​െൻറ്​ ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ യാണ്​ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story