Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​​രുമാസം മുമ്പ്​...

ഒ​​രുമാസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി ബഹ്​റൈനിൽ ജീവനൊടുക്കി

text_fields
bookmark_border
ഒ​​രുമാസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി  ബഹ്​റൈനിൽ ജീവനൊടുക്കി
cancel
camera_alt?????? ?????

മനാമ: ഒ​​രുമാസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി പ്രവാസി ബഹ്​റൈനിൽ ജീവനൊടുക്കി. കോട്ടയം കാട്ടാച്ചിറ കളപ ്പുരവെച്ചമുകളിൽ സച്ചിൻ മോഹൻ (27) ആണ്​ മരിച്ചത്​. രക്തസമ്മർദത്തിനുള്ള ഗുളികൾ അമിതമായി കഴിച്ചതിനെ തുടർന്ന്​ കഴിഞ്ഞ രണ്ട്​ ദിവസംമുമ്പാണ്​ ഇയ്യാളെ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​. സ്വകാര്യ കമ്പനിയിൽ സെയിൽസ്​മാനായിരുന്നു.

മുഹറഖിലുള്ള താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ്​ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്​. തുടർന്നുള്ള പരിശോധനയിലാണ്​ 20 ഗുളികകൾ കഴിച്ചതായി വ്യക്തമായത്​. പിതാവ്​ നീലകണ്​ഠൻ. മാതാവ്​ ശാന്ത. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story