Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ രാജാവി​െൻറ​ മാധ്യമ ഉപദേഷ്​ടാവിനെ സന്ദർശിച്ചു

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ രാജാവി​െൻറ​   മാധ്യമ ഉപദേഷ്​ടാവിനെ സന്ദർശിച്ചു
cancel
camera_alt?????????? ??????? ??????? ???????????? ????, ??????? ????? ??? ??? ?? ???????? ?????? ???????????? ???? ??? ????????? ?? ?????????? ???????????? ?????????????
മനാമ: ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​കുമാർ സിൻഹ, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്​ടാവായ നബീ ൽ ബിൻ യാക്കൂബ്​ അൽ ഹാമെറുമായി കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്​മള സഹകരണം വിവിധ മേഖലകളിൽ വ്യാപിപ്പിക്കുന്നതിലും പ്രത്യേകിച്ചും മാധ്യമരംഗത്ത്​ ബന്​ധം ശക്തമാക്കാനും ഇന്ത്യൻ അംബാസഡർ സ്വീകരിക്കുന്ന പങ്കിൽ മാധ്യമ ഉപദേഷ്​ടാവായ നബീൽ ബിൻ യാക്കൂബ് അഭിനന്ദനം രേഖപ്പെടുത്തി. ഇന്ത്യയും ബഹ്​റൈനും വിത്യസ്​ത രംഗങ്ങളിൽ സൗഹൃദം തുടരുന്നതിൽ സംതൃപ്​തിയും രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story