Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെൻറ്​ തോമസ്...

സെൻറ്​ തോമസ് ഓർത്തഡോക്​സ്​ യുവജന പ്രസ്ഥാനത്തിന്​ പുരസ്​ക്കാരം

text_fields
bookmark_border
സെൻറ്​ തോമസ് ഓർത്തഡോക്​സ്​ യുവജന പ്രസ്ഥാനത്തിന്​ പുരസ്​ക്കാരം
cancel
camera_alt??????? ?????? ?????? ??????? ????????????? ???????????? ????? ???????? ?????? ????? ????????????? ????? ??????????????? ??????? ????????
മനാമ: മലങ്കര ഓർത്തഡോക്​സ്​ ക്രൈസ്​തവ യുവജന പ്രസ്ഥാനത്തി​​െൻറ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂനിറ്റ ായ് ബഹ്‌റൈൻ സ​െൻറ്​ മേരിസ് ഇന്ത്യൻ ഓർത്തഡോക്​സ്​ കത്തീഡ്രലിലെ യുവജന വിഭാഗമായ സ​െൻറ്​ തോമസ് ഓർത്തഡോക്​സ്​ യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി10ന്​ പൂനെയിൽ കൂടിയ യുവജന പ്രസ്ഥാന ഭദ്രാസനതല വാർഷിക യോഗത്തിൽ യുവജന പ്രസ്ഥാനങ്ങളുടെ 2018 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. അവാർഡ് ബഹ്‌റൈൻ സ​െൻറ്​ മേരീസ് ഓർത്തഡോക്​സ്​ കത്തീഡ്രലി​​െൻറ ഡയമണ്ട് ജൂബിലി സമാപന ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കാനായി എത്തിയ ബോംബെ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു. 2018 ലെ വൈസ് പ്രസിഡൻറ് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാൻ എന്നിവർ ഏറ്റുവാങ്ങി. കത്തീഡ്രൽ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സഹവികാരി റവ. ഫാ. ഷാജി ചാക്കോ, സെക്രട്ടറി സാബു ജോൺ, യുവജന പ്രസ്ഥാന ബോംബെ ഭദ്രാസന കമ്മറ്റി അംഗം അജി ചാക്കോ പാറയിൽ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story